06:55pm 07 September 2026
NEWS
സാഹിത്യ സദസ്സ് നടത്തി
28/09/2025  09:14 PM IST
nila
സാഹിത്യ സദസ്സ് നടത്തി


ചെങ്ങന്നൂർ. തിരുവൻവണ്ടൂർ അക്ഷര ദീപം സാഹിത്യ സദസ്സ് പ്രതിമാസ പരിപാടി നടത്തി .
 .നൊന്തുജീവിക്കുന്ന മനുഷ്യരെ സ്നേഹത്തിന്റെ പരിവേഷത്തോടെ അവതരിപ്പിക്കുന്ന വിക്ടർ ഹ്യുഗോയുടെ പാവങ്ങൾ, മലയാള പരിഭാഷ നൂറുവർഷംപിന്നിടുമ്പോൾ
മാധ്യമ,സിനിമ പ്രവർത്തകനായ റെജു പുലിക്കോടൻ അവതരിപ്പിച്ചു .
റിട്ട: ഹെഡ്മിസ്ട്രസും കവിയത്രിയുമായ മായാ രാജ് അധ്യക്ഷയായി.
തുടർന്ന് നടന്ന ചർച്ചയിൽ കരിമ്പിൻപുഴ മുരളി, 
ഒ.പി കുഞ്ഞുപിള്ള പരുമല, നന്ദകുമാർ , സോമരാജൻ ,രവി പാണ്ടനാട്, ലീലാരവി,
എന്നിവർ സംസാരിച്ചു.
പ്രമുഖർ കഥയുംകവിതയും അവതരിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.